(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
മഹത്തരം ഈ അതിജീവനം
ഒന്നിച്ചുപൊരുതാം ഈ കൊറോണക്കെതിരെ
ശുചിത്വം പാലിക്കാം ഈ
വിപത്തിനെ തുരത്താൻ
അകലംം പാലിക്കാം
ഇതിൻെറ വ്യാപനം തടയാൻ
അനുസരിക്കാം പോലീസുകാരെ
പ്രാർത്ഥിക്കാം നമ്മുടെ ആരോഗ്യ
പ്രവർത്തകർക്കു വേണ്ടി
നന്ദിപറയാം നമ്മുടെ സർക്കാരിന്
നന്ദിപറയാം നമ്മുടെ ടീച്ചറമ്മക്ക്
വരിക സഹജരെ നമുക്ക് ഒന്നിച്ച്
കീഴടക്കാം ഈ മഹാമാരിയെ.