ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ലോക ജാതകം ..

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenkc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക ജാതകം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക ജാതകം


ലോക ജാതകം മാറി
പലരും കൈ വിട്ടു
അതിരു വിട്ടു
അതിരു വിട്ടവരെ
തളച്ചു
ജാതകം മാറ്റി കുറിക്കാൻ..
ജോത്സര്യെ വിളിച്ചു
ഒത്തുകൂടി
പക്ഷേ...
ജാതകം വളരെ മോശമായിരുന്നു
'ബാധ'...ശക്തമായിരുന്നു.
പോരാടി....
തമ്മിൽ തമ്മിൽ
ശക്തൻ അതിശക്തനായി
അവസാനം...!
ലോകം.. യാചിച്ചു....
തന്റെ ജാതകം മാറ്റി എഴുതാൻ
 

മുഹമ്മദ് ആരിഫ് P A
10 D ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത