ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കവിത

കൊറോണ കവിത. കൈകോർകാൻ പറ്റില്ല നമുക്ക് എന്നാൽ മനസ്സ് കൊണ്ട് നാം ഐക്യ ധാർഡിയം പ്രഖ്യാപിക്കണം വിപത്തിനു നേരെ പൊവുക അല്ല അതിന്റെ മാരകതൊത്തിൽ നിന്ന് മാറി ഇരിക്കാം കൊറോണ യ്ക്ക് പിടികൊടുക്കാതെ നമുക്കും മറ്റുള്ളവർകും പടരാതിരികാൻ ഭരണകൂട പ്രഖ്യാപനങ്ങളോട് ഐക്യധാർഡ്യമുളളവരാവാം.

ഫാത്തിമറിദ
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം