ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ചിതലരിക്കാത്ത ചിലത്....

19:51, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenkc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിതലരിക്കാത്ത ചിലത്.... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിതലരിക്കാത്ത ചിലത്....


ഉരുണ്ടു കൂടുന്ന മഴ കാറുകൾ
പോലെ ചില...
അദ്ധ്യായങ്ങളുണ്ട്
അതിലെ കഥാപാത്രങ്ങൾ
സ്വന്തമല്ലന്നറിഞ്ഞിട്ടും
അവരെ സ്വന്തമെന്നു വിളിച്ചു...
ഇരുട്ടിൽ നിന്ന് വെള്ളിച്ച ത്തിലേക്ക് കടക്കുമ്പോൾ..
ആ കഥാപാത്രങ്ങളെ ഞാൻ
എന്റെ നാലുചുമരുകൾക്കുള്ളിലെ ആണിയിൽ ബന്ധിപ്പിച്ചു...
  ഒരിക്കൽ ആ ചിത്രങ്ങളെല്ലാം
  ചിതലറിഞ്ഞുവത്രെ
എന്നാൽ ആ ചിതലുകൾ
എന്നോട് ചോദിക്കുകയുണ്ടായി
എന്തേ നിന്റെ ഹൃദയ..
ത്തിനുള്ളിലെ ആ ഓർമകൾക്ക്
മാത്രം ഇന്നും ചിതലരിക്കാതെ
പോയത്,!!!.….
         
 

Thanseera. KT
9D ജി.എച്ച്.എസ്.എസ്.കരിമ്പ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത