അവധിക്കാലം വന്നല്ലോ വീട്ടിലിരുന്നൊരവധി_ ക്കാലം പരീക്ഷയില്ലാതെ, കലാപരിപാടിയില്ലാതെ അടച്ചൊരു സ്കൂൾ- അവധിക്കാലം.. 'അമ്മ പറഞ്ഞു, വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, കൈകൾ നന്നായി- സോപ്പിട് കഴുകണം, വൃത്തിയായി എപ്പോഴും- നടക്കണം, പേടിക്കണം ആ- മഹാമാരിയെ, കോവിഡ്എന്ന മഹാമാരിയെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത