ആയിരംകളെ ഭീതിയിലാഴ്ത്തി അനവരതം യാത്ര തുടരുന്നു കൊറോണ അടച്ചിട്ട മുറിയിൽ പാർക്കാൻ അധികാരികൾ നിർദേശം നൽകിയ കാലം നാല് ചുവരുകൾക്കുള്ളിൽ നിന്നും കുടുംബം തൻ സ്നേഹം നിറക്കും കാലം കൊറോണ ഭീകരനെങ്കിൽ വീടിനെ വീടാക്കി മാറ്റാൻ അവൻ ഒരു വഴി ആയി