17:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
പ്രകൃതിയിന്ന് എന്നെ നോക്കി പറയുന്നു
കാണുക നിങ്ങൾ ഈ പുഴതൻ നൊമ്പരം
തെളിനീരൊഴുകിയ എൻ മാറിലൂടെ
ഇന്നൊഴുകുന്നു നിറമെന്തന്നറിയാത്ത നീർത്തുള്ളികൾ
കാണുക നിങ്ങൾ ഈ മണ്ണിന്റെ-
നൊബരം ഇല്ലകൾ തൻ ചുംബനം
കൊതിച്ചെൻ മാറിൽ എന്നറിയുന്നു
ഞാനൊരു ശൂന്യത-
പ്രഴയമായ്,കാറ്റായ്, മഴയായ് ഞാനറിയിച്ചു
എൻ നൊബരങ്ങൾ