17:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൗഹൃദം
നീ നൽകിയ ആ സൗഹൃദ ചെപ്പു
തുറക്കുമ്പോൾ
അന്നു നീ സമ്മാനിച്ച
പനിനീർ പൂവിൻ ഗന്ധം എന്നെ സ്നേഹാർദ്രമായ്
തഴുകുന്നു
അനശ്വരമാമീ മലരുണങ്ങാം പൂമണവും മാറ്റം....
നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
ഈ ജീവിതത്തിൽ
പവിത്രമാം നന്മയുടെ
ഹൃദയബന്ധത്താൽ
നമ്മിൽ തളിർത്ത
വസന്താരമത്തിൽ
വാസന പൂക്കൾ
അനശ്വരം എന്നറിയുക നീ.........