17:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ ശ്രദ്ധിച്ചിടു
ശുചിത്വ ശീലങ്ങൾ ശ്രദ്ധിച്ചിടൂ
ഭക്ഷണത്തിനു മുമ്പും പിമ്പും
കൈകൾ നന്നായി സോപ്പിട്ട് കഴുകീടുമാ
സ്കൂം ഹാൻ്റ്വാഷും കൂടെ സാ നിറ്റൈസറും കൂട്ടി
തുരത്താം നമുക്ക് കൊറോണയെ
വീട്ടിലിരുന്ന് മടുക്കല്ലെ
കവിതയും കഥയും ലേഖനവും കുഞ്ഞി കൈയാൽ എഴുതാലോ
സ്കൂൾ ഓർമകളിൽ മിന്നി തെളിയുന്ന
ഗുരുനാഥന്മാരുടെ നിർദേശത്തിൽ
നേടാം അറിവിൻ സാമ്രാജ്യം
പൊരുതാം രാജ്യത്തോടൊപ്പം
അമേയ പി
3 A [[|മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ]] പയ്യന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത