എന്തൊരു കാലമാണല്ലോ
ഇതെന്തൊരു നേരമാണല്ലോ
കൊറോണ എന്നൊരു വ്യാധി
അംഗ വുഹാനിൽ നിന്ന് വന്നേ
മനുഷ്യരാശിയിൽ പലരും
ഇന്നോർമകൾ മാത്രമായി
എന്തൊരു കലാമനായയോ
ഇതെന്തൊരു നേരമനയ്യോ
കൂട്ടിലടച്ച കിളികൾ
ഇന്ന് സ്വതന്ത്രരായി പാറി
പാറിനടന്ന മനുഷ്യർ
ഇന്ന് വീട്ടിലിരിപ്പായെ
എന്തൊരു കാലമാനയ്യോ
ഇതെന്തൊരു നേരമനയ്യോ