ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raji Raj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ



പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്കാം ഒന്നായി
കൈകഴുകി പ്രതിരോധിക്കാം
 ദിവസവും രണ്ട് നേരം
കുളിച്ചിടേണം കൂട്ടുകാരേ
കണ്ണിലും മൂക്കിലും വായിലും
 കൈകൾ കൊണ്ട് സ്പർശിക്കരുതേ
സോപ്പ് കൊണ്ട് കൈ കഴുകി
കൈകഴുകി തോൽപ്പിച്ചിടേണം
വീടിന് പുറത്തിറങ്ങിടാതെ
 ഇരുന്നിടേണം കൂട്ടുകാരേ
ഒരുമയോടെ കൂടെ നിന്ന്
ഈ വിപത്തിനെ തോൽപ്പിച്ചിടാം
 

ആഷിത് വി എസ്
1 SNLPS കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത