16:38, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18212(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊച്ചു കവിത | color= 5 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നു നാം അടുക്കുന്നു
കൈകൾ നാം കഴുകുന്നു
നാം നമ്മെ വൃത്തിയായി കരുതുന്നു
നമുക്കുചുറ്റും നമ്മുടെ വീട്
നമുക്കുചുറ്റും നമ്മുടെ നാട്
നാം നമ്മെ കരുതിടും പോൽ
പരിസരം കൂടെ കരുതിടാം
വൃത്തിയായി നോക്കിടാം
പ്രകൃതിയെ കാത്തിടാം
അതിലൂടെ നാം നമ്മെയും കാത്തിടാം