16:34, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പകൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പകൊറോണ
പ്രളയത്തെക്കാൾ ഭയാനകമായ ഈ കൊറോണ,
എന്തൊരു ഭയാനകം"
മൂന്ന് മതക്കാരും ഒത്തുചേർന്നു തടയുന്ന കൊറോണ,
മനുഷ്യരെല്ലാം വീട്ടിൽ പട്ടിണി
മരണമാം പാത്രത്തിൽ ലക്ഷങ്ങൾ വീണു പോയി
വീണ്ടും എത്ര പേർക്കായി കാത്തിരിക്കും കൊറോണ.....
കൊറോണ തൻ മഹാമാരിയിൽ
നിന്ന് മോചനം നമുക്ക് എന്ന് സാധ്യം............