ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നിർഭയം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19119 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിർഭയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിർഭയം


ഭയമല്ല നമുക്കാവശ്യം ധൈര്യമാണ് മനുഷ്യന്
ഒത്തുചേർന്ന് നേരിടാം കൊറോണയെന്ന മഹാമാരിയെ .
അകലം പാലിക്കണം
അകന്നിരുന്നേ മതിയാകൂ എന്തിനീ ഭയം,
കൈകൾക്കഴുകി നേരിടാം
ചുമക്കുമ്പോൾ തൂവാലക്കൊണ്ട് പൊത്തിടാം
 ഭീകരനെ തടഞ്ഞീടാം
 ഒരു കൈ അകലത്തിൽ ലോകത്തെ
 പിടിച്ചു കെട്ടിയ വിഷാണുക്കളുണ്ടെന്നോർമ്മവേണം.

 എന്തിനീ ഭയം മനുഷ്യന്
കരുതലോടെ നേരിടാം
ശക്തമായി നേരിടാം.

 

ഫാത്തിമ മിസ്ന
6 എ ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത