ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മണ്ണും വിണ്ണും മലിന മാണിവിടെ
തോടും കുളങ്ങളും പുഴകളും മലിനമാണിവിടെ
മരങ്ങൾ വെട്ടി നശിപ്പിക്കുന്നു
മലകളും കുന്നുകളും വെട്ടി നിരത്തി ഫ്ലാറ്റ് കെട്ടി
ഉയർത്തുന്നു
മനുഷ്യൻ പ്രകൃതിയെ മലിന മയം ആക്കുന്നു.

 


ക്ലാസ്സ്‌

മഹേശ്വരി സിആർ
3-ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത