ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ/അക്ഷരവൃക്ഷം/അമ്മ ഒരു പൊന്നമ്മ(കവിത)

15:57, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ ഒരു പൊന്നമ്മ | color= 3 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ ഒരു പൊന്നമ്മ

അമ്മ തരുമെനിക്കുമ്മ എന്നും
കാത്തിരിക്കും ഞാൻ ഉമ്മ
സ്കൂളിൽ പോകുമ്പോൾ ഉമ്മ പിന്നെ
വന്നാലും കിട്ടും ഒരുമ്മ
ചായ കുടിച്ചാലും ഒരുമ്മ-ചോർ
നന്നായി കഴിച്ചാൽ ഒരുമ്മ
നന്നായി ചിരിച്ചാൽ ഒരുമ്മ
പാഠം പഠിച്ചാൽ ഒരുമ്മ
ഓടിക്കളിച്ചാൽ ഒരുമ്മ
വാക്കുകൾ ഒത്തുമ്പോൾ ഉമ്മ
അമ്മക്ക് നൽകും ഒരുമ്മ
അപ്പോൾ കെട്ടിപിടിച്ചൊരു ഉമ്മ
 

ശ്രീഹരി എസ്. എം
3 എ ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത