15:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം അറിയേണ്ടത്
നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഒരു ദൃഡനിശ്ചയം എടുക്കണം. കുട്ടികളായ നമ്മളാണ് ഇനി
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് .നമ്മുടെ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കുന്നത് മരങ്ങൾ ആണ് .മരങ്ങൾ നാടിൻ്റ സമ്പത്താണ് .മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ് തടയാനും ശുദ്ധവായു ലഭിക്കാനും നമുക്ക് കഴിയും. മഴവെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കുഴികൾ, തടയണകൾ ഏന്നിവ നിർമ്മിച്ച് മഴവെള്ളത്തെ ശേഖരിക്കാം .എൻകിലെ നമുക്ക് കടുത്ത വേനൽക്കാലത്തേ അതിജീവിക്കാൻ കഴിയൂ. പ്ളസ്റ്റിക്കിൻ്റ അമിത ഉപയോഗം പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കും .വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.