ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/മഹാമാരി

15:19, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി      



കൊറോണയെന്ന മഹാമാരി,
                              വൻമാരി......
ലോകം കാർന്ന് തിന്ന‍ും മഹാമാരി,
                                       വൻമാരി.......
പൊര‍ുതീടാം....... ത‍ുരത്തീടാം.......
പ്രതിരോധിക്കാം..........നമ‍ുക്കൊന്നായ്....
ഭയത്തെ നമുക്ക് പിന്തള്ളി
ജാഗ്രതയോടെ നമ‍ുക്ക് മ‍ുന്നേറാം......
വ്യക്തി പരിസര ശുചിത്വത്താൽ
കൊറോണക്കെതിരെ പോരാടാം.......

നഫീസ ലയാൽ എം കെ
3 B ജി.എം.യ‍ു.പി.സ്ക‍ൂൾ
താന‍ൂർ ഉപജില്ല
മലപ്പ‍‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത