എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ശുചിത്വം

15:04, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നമ്മൾ ഓരോരുത്തരും നല്ല വൃത്തിയോടു കൂടി നടക്കുക.

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം..

പ്തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറക്കുക.

പൊതുവഴിയിൽ തുപ്പുന്നത് ഒഴിവാക്കുക.

നിദ.ഒ
1 B എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം