ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48237 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/വൃത്തി|വൃത്തി]] {{BoxTop1 | തലക്കെട്ട്=വൃത്തി ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


വൃത്തി     
<poem>

ആരോഗ്യത്തിന് വേണം വൃത്തി ആനന്ദത്തിന് വേണം വൃത്തി ദേഹം മുഴുവനും വേണം വൃത്തി വസ്ത്രം മുഴുവൻ വേണം വൃത്തി റോട്ടിലും വീട്ടിലും വേണം വൃത്തി നാട്ടിലും ക്ലാസ്സിലും വേണം വൃത്തി ദൈവത്തിന് ഏറ്റവും ഇഷ്ട്ടം വൃത്തി വിശ്വാസത്തിന് പാതിയും വൃത്തി

മുഹമ്മദ് ഹാദിൻ എം
3 B ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത