ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annammajoseph (സംവാദം | സംഭാവനകൾ) ('<center> <poem>ശീലിക്കൂ ശീലിക്കൂ ശുചിത്വം ശീലിക്കൂ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശീലിക്കൂ ശീലിക്കൂ
ശുചിത്വം ശീലിക്കൂ
അകറ്റൂ അകറ്റൂ
രോഗങ്ങളെ അകറ്റൂ
ഓടിക്കൂ ഓടിക്കൂ
കോവിഡ് 19-നെ ഓടിക്കൂ
പാലിക്കൂ പാലിക്കൂ
അകലം പാലിക്കൂ
കൈകഴുകാം കൈകഴുകാം
നല്ലൊരു നാളേയ്ക്കായ്
ധരിക്കാം ധരിക്കാം
മാസ്ക്ക് ധരിക്കാം
അകറ്റാം വൈറസിനെ
കൊറോണ എന്ന വൈറസിനെ

Sandra Sairish
1 A {{{സ്കൂൾ}}}
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത