ഉള്ളടക്കത്തിലേക്ക് പോവുക

എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/പൂമ്പാറ്റ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 3 }} <center> <poem> ഞങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

ഞങ്ങടെ വീട്ടിൻ മുറ്റത്ത്
വിരുന്നു വന്നൊരു പൂമ്പാറ്റേ
എന്തൊരു ഭംഗി നിൻ രൂപം!
പൂവിലിരിക്കും പൂമ്പാറ്റേ.

എന്നോടൊപ്പം കൂടാമോ?
എന്നുടെ കൈയ്യിലിരിക്കാമോ?
നിന്നോടൊപ്പം കളിയാടീടാൻ
എനിക്ക് കൊതിയായ് പൂമ്പാറ്റേ.
 

അഭിനവ് എസ്
3 എ എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത