സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/നിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിലാവ്<!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലാവ്


മാനത്തു പൂക്കും നിലാവേ
നിന്നെ നോക്കിയിളം കുരുന്നുകൾ.
മാമുണ്ണുന്നത് കാണുമോ നീ?
നിൻവെളിച്ചത്താൽ രാവിനെ
വെൺപട്ടു ചാർത്തി മിനുക്കിയോ നീ
നിന്റെ കുളിർ രശ്മികൾ
കണ്ണിനമൃതായെപ്പോഴും
വെളിച്ചമേകുന്ന സൂര്യനെ
നോക്കാൻ കണ്ണിനാവില്ലല്ലോ
നിന്നഴകിൽ കഥയുണരുന്നു
നിൻ ചിരിയിൽ മനമുണരുന്നു.

Gopika
7 B CAHSS PERUVEMBA
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത