ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അതിജീവനം

14:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അതിജീവനം

അതിജീവനം
കൊറോന വന്നു നാടു നടുങ്ങി
നാട്ടാരെല്ലാം ഭീതിയിലായി
കരുതലോടെ മുന്നേറും നാം
ഒറ്റക്കെട്ടായി അതിജീവിക്കും
മനുഷ്യരെല്ലാം സ്നേഹത്തോടെ പോരാടും
  കൊറോനയെ നാം തുരതീടും
 

ദേവ്ന ഷനോജ്
1 ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത