കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി വന്ന കാലം

മഹാമാരി വന്ന കാലം

ലോകം വിറപ്പിക്കും മഹാമാരി കൊറോണ
വാക്സിനില്ല എങ്ങും ഭയം മാത്രം
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ലോകം മുഴുവൻ ലോക്ഡൗണിൽ
ഈ മഹാമാരിക്ക് പ്രതിരോധമെന്ത് ?
മാസ്ക് ധരിച്ച് പുറത്തിങ്ങീടാം
ഹാൻവാഷും സാനിറ്റൈസറും നിർബന്ധമാക്കാം
വീട്ടിൽ തന്നെ സുരക്ഷിതരാവാം
കൊറോണയെ തുടച്ചുമാറ്റാൻ
ഒറ്റക്കെട്ടായ് പൊരുതീടാം
വീടും പരിസരവും ശുചിയാക്കീടാം
വരും കാലം സുരക്ഷിതരാവാം
അതിജീവിച്ച് മുന്നേറാം
മുന്നേറാം........മുന്നേറാം