13:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42413(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്രതീക്ഷിതമാണ് രോഗം
പ്രതിരോധമാണ് മാർഗ്ഗം
അശ്രദ്ധയാണ് കാരണം
വ്യക്‌തിശുചിത്വം അഭികാമ്യം
സാമൂഹിക അകലം അനിവാര്യം
ഡോക്ടർമാർ , നഴ്സ്, ആരോഗ്യ പ്രവർത്തകർ
ശാസ്ത്രജ്‌ഞർ, നിയമപാലകർ
മന്ത്രിമാർ എന്തിന്
ജയിൽപുള്ളികൾ
ഏവരും ഒന്നായി ഒറ്റക്കെട്ടായി
രോഗത്തെ തോൽപ്പിക്കാൻ
കൊറോണയെ തുരത്തിടാൻ
ഒന്നായി ഒറ്റക്കെട്ടായി പൊരുതിടുന്നു.
ഓടിക്കാം... നമുക്ക് മഹാവ്യാധിയെ
മാസ്ക്കുകൾ, സോപ്പുകൾ
സാനിട്ടറൈസുകൾ
തൂവാല പോലും ഫല പ്രദം
ശുചിയായി ,സുരക്ഷിതരായി മാറിടാം
ലോക ജനത തൻ നിലനിൽപ്പിനായ്.....