എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/മഹാമാരി

13:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ കാരണം എന്റെ വീട്ടിൽ വന്ന മാറ്റങ്ങൾ

എനിക്ക് അച്ഛനെ തിരിച്ചു കിട്ടി(മദ്യപിക്കാറില്ല)
എല്ലാ കാര്യങ്ങളും ചെയ്യാൻ സമയം കിട്ടുന്നു
അനാവശ്യ ചെലവുമില്ല
ഇഷ്ടപ്പെട്ട ഭക്ഷണം വേണം എന്ന വാശി ആർക്കുമില്ല
അച്ഛനെയും,അമ്മയെയും കൂടുതൽ സമയo കിട്ടുന്നു

അനഘ
5 C എ. എം.യു. പി.സ്കൂൾ കന്മനം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത