പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

13:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

കോറോണയെ തുരത്താൻ നമ്മുക്ക് ആദൃ० വേണ്ടത് ശുചിത്വം ആണ് നമ്മൾ 20 മിനിറ്റു കുടുമ്പോൾ കൈയ്യു० മുഖവു० കഴുകുക എപ്പോഴു० കണ്ണിലും മുക്കിലും വായിലു० തൊടാതിരിക്കുക നമ്മൾ ആളുകളിൽ നിന്ന് ഒരു കിലോ മിറ്റർ അകല० പാലിക്കുക പൊതുസ്ഥലത്തു പൊകുമ്പോൾ മാസ്ക് ധരിക്കുക

മിഥുല .ആർ
8 C പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം