എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/നഷ്ട ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ട ബാല്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ട ബാല്യം


കൊതിയുണ്ട് കാണുവാൻ കൂട്ടുകാരെ
കൊതിയുണ്ട് കാണുവാൻ ടീച്ചറിനെ.
ആ പാട്ടൊന്ന് പാടുവാൻ
 കഥയൊന്ന് കേൾക്കുവാൻ കൊതിയുണ്ട് കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്.

കൂട്ടരെകാണണം, കൂടെ കളിക്കണം, തൊടിയിൽ നടക്കണം, തുമ്പിയെ പിടിക്കണം
പാടത്ത് പോയൊരു പട്ടം പറത്തണം
വരുമോ ഇനിയുമാ നല്ല കാലം ?
കൊറോണ ഇല്ലാത്ത നല്ല കാലം
 


ഷാഹിദത്ത് മിസ്രിയ
1B എ എം എൽ പി സ്കൂൾ, പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത