ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശ‍ുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ‍ുചിത്വം


വ‍ൃത്തിയെ വിളിച്ചിടാം
വ‍ൃത്തി ശീലമാക്കിടാം
ഉണ്ണ‍ുന്നതിന‍ു മ‍ുന്നേ
കൈ ഉരച്ച‍ു കഴ‍ുകിടാം
രോഗത്തെ ത‍ുരത്താൻ
വ‍ൃത്തി വേണമല്ലോ
വേണം നമ‍ുക്കെല്ലാവർക്ക‍ും
വ‍ൃത്തിയെ ശീലമാക്കിടാം
എലികളെ അകറ്റാന‍ും
ഈച്ചയെ അകറ്റാന‍ും
കൊത‍ുകിനെ അകറ്റാന‍ും
വ‍ൃത്തി വേണമല്ലോ
വ‍ൃത്തിയെ വിളിച്ചിടാം
വ‍ൃത്തി ശീലമാക്കിടാം
വ‍ൃത്തിയെ വിളിച്ചിടാം
വ‍ൃത്തി ശീലമാക്കിടാം

 

ഫാത്തിമ നിദ
4 ബി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താന‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത