ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/അകറ്റിനിർത്താം കൊറോണയെഅകറ്റിനിർത്താം കൊറോണയെ

12:50, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകറ്റിനിർത്താം കൊറോണയെ
ശാന്തമായ ഈ ലോകത്തിൽ വന്നു പതിച്ച വലിയൊരു പേടി സ്വപ്നമായ ഈ മാരക കൊറോണയെ അകറ്റാൻ നമ്മൾ അതിജീവിച്ചും, ഭീതിയില്ലാതെയും, ഒരുമിച്ച് രോഗപേമാരിയെ തുടച്ചുകളയാം. അകലം പാലിച്ചും സമ്പർക്കമില്ലാതെയും ഒരു കൂട്ടിൽ അടച്ചിരുന്ന് നീക്കി കളയും ഈ പേമാരിയെ.
     അവിശ്വസനീയമായ ഇല്ലാവചനങ്ങളെ ചെവി കൊടുക്കാതെയും, വ്യാജപ്രചരണങ്ങൾ ഉണ്ടാക്കാതെയും, മറ്റുള്ളവരെ ഭീതിയിലാക്കാതെയും നീക്കി കളയാം ഈ രോഗപേമാരിയെ. ഇനിയും മനുഷ്യജീവന്റെ അന്ത്യം ഇല്ലാതിരിക്കാനും, നമുക്ക് ഈ രോഗപേമാരിയെ ഭയമില്ലാതെ  ജാഗ്രതയോടെ അതിജീവിക്കാം. 
ശ്രീഹരി. പി.
3D ജി.എൽ.പി.എസ് കെ.പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം