എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ആരണ്യകം

Schoolwiki സംരംഭത്തിൽ നിന്ന്
ആരണ്യകം


കാറ്റുകൾ വീശും. കുളിരേകുന്നിടം.
കിളികൾ തൻ പാട്ടുകൾ കേൾക്കുന്നിടം
. അരുവികൾ തൻ മേളങ്ങൾ കേൾക്കുന്നിടം.
ഭൂമിതൻ ശ്വാസകോശവും ഇവിടല്ലോ.
ജീവികൾ തൻ ജീവനും ഇവിടല്ലോ.
 സുന്ദരമാകുന്നിടമല്ലോ ഈ ആരണ്യകം......
 

ഇഷാൻ പി
4-B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത