ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ...... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടികളിൽ നിന്നു മുകതി നേടാം ഒഴിവാകിടാം സ്നേഹസന്ദർശനം നമുക്കൊഴിവാകിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചീടാം മടികൂടാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറീടാം ഭയക്കാതെ ഇനിയുളള നാളുകൾ സമർപ്പിക്കാം ഈ ലോക നൻമയ്ക്കു വേണ്ടി.