തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskuthirapanthy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=  പ്രതിരോധമാണ് പ്രതിവിധി    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പ്രതിരോധമാണ് പ്രതിവിധി    

ജീവിതങ്ങളെ ആപത്തിലിട്ടോരി
മാരകമാം വിഷത്തെ ഒഴിച്ചിടാൻ
ഒരുമയായി നിൽക്കണം നാമെല്ലാം
വിഷ കണത്തെ വേരോടെ പിഴുതിടാൻ
വീട്ടിൽ ഇരിക്കണം സുരക്ഷിതർ ആകുവാൻ
ആപത്തിൽ നിന്നും രക്ഷ നേടുവാൻ
കൈ കഴുകാൻ മടിയ്ക്കരുത്
അകന്നു നിൽക്കുവാൻ മറക്കരുത്
അകന്നു നിന്നിടാം നല്ല നാളെയ്ക്കായി
ഒരുമിച്ചു പിന്നിടാം കൊറോണയെ

ആരാധ്യ
2 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020