ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നേരിടാം നേരിടാം

22:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നേരിടാം നേരിടാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം നേരിടാം

കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നേരിടാം
മുഖം മറച്ച് കൈകൾ കഴുകി
കൈയുറകൾ ധരിക്കനാം
ചങ്ങലകൾ അറുത്തിടാം
ഒത്തുചേർന്ന റുത്തിടാം

കൊറോണയെന്ന ഭീതിയെ
അനുസരിക്കാം ആ ദരിക്കാം
ആതുരസേവകരെ നമ്മുടെ നീതിപാലകരെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവും ശുചിയാക്കാം
നാടിൻ നന്മക്കായ് ഒരുമിച്ചു പോരാടാം
ഒഴിവു നേരം കളഞ്ഞിടാതെ
കൂട്ടരെ നിങ്ങൾ വായന ശീലമാക്കുവിൻ
പൂന്തോട്ടങ്ങൾ നിർമിക്കുവിൻ
നല്ല ശീലങ്ങൾ വളർത്തുവിൻ
 


ഭദ്ര വി
1ഡി ജി.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത