എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

ഉച്ചനേരത്തൊരു
 കൊച്ചുമയക്കത്തിൽ
 പിച്ച വച്ചെത്തിയ കാർ മുകിലെ
 തല്ലിച്ചിതറുമാ ചില്ലുകണെക്കെയെൻ
 മുന്നിലുന്മാദിനിയായ്‌ പൊഴിഞ്ഞു
 പൂക്കുന്ന തൈമാവിൻ ചില്ലകളിലും
 നിരന്നാടുന്ന കൈതൊല കൂട്ടങ്ങളിലും
 കാറ്റിൽ ചാഞ്ചാദിയാടുന്ന
 വയൽ പൂക്കളിലും
 മഴപ്പെണ്ണ്ണ്ണ നിന്റെ കുളിർ
 ഏറ്റുവാങ്ങുന്നുവൊ
 പുഴമേലെ ഓളങ്ങൾ അണയുന്നുവൊ
 

SIVA PRIYA
3 A [[|എൽ.എം.എസ്‌.എൽ.പി.സ്‌.ചാത്തന്നൂർ]]
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത