എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

21:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി
കൂട്ടം കുടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല
കൈകൾ നാം ഇടയ്ക്കിടെ
സോപ്പിട്ട് കഴുകേണ്ണം
 തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ
തുണികളാലോ
മുഖം മറച്ച് ചെയ്യണം
കൊറോണ എന്നൊരു വൈറസിനെ
നാട്ടിൽ നിന്നോടിക്കാം
 

ഷൈമാ
2 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത