ജി. എച്ച്. എസ്സ്. എസ്സ്. മുപ്ലിയം/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23079 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= എന്റെ പൂന്തോട്ടം<!--എന്റെ പുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം

ഭംഗിയുള്ള പുന്തോട്ടം
ഇഷ്ടമുള്ള പുന്തോട്ടം
പൂമ്പാറ്റകളുള്ള പുന്തോട്ടം
പൂക്കളുള്ള പുന്തോട്ടം
കിളികൾ പറന്ന് നടക്കുന്ന പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം.......

ഭംഗിയുള്ള പറന്ന് നടക്കുന്ന കിളികൾ
കൂ......കൂ......എന്ന് പറഞ്ഞ് നടക്കുന്ന കിളികൾ
ചെടിയുടെ ഉള്ളിൽ നടക്കുന്ന കിളികൾ
ഇഷ്ടമുള്ള കിളികൾ..
പ്രിയപ്പെട്ടകിളികൾ..........

ഭംഗിയുള്ള പൂവ്
ചന്തമുള്ള പുവ്
മഞ്ഞനിറമുള്ള പൂവ്
ഇഷ്ടമുള്ള പൂവ്
എന്റെ ഇഷ്ടപ്പെട്ട പൂവ്..........

ഗൗരിനന്ദ എം എൽ
2 B [[{{{സ്കൂൾ കോഡ്}}}|ജി എച്ച് എസ് എസ് മുപ്ലിയം]]
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, {{{വർഷം}}}
{{{തരം}}}
[[Category:തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-{{{വർഷം}}} {{{തരം}}}കൾ]]