20:30, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44008(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ കാരണം | color=5 }} <center> <poem> ഈ കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കൊറോണ കാരണം
എന്തൊരു വിപത്ത്
വീട്ടീൽ നിന്നും പുറത്തിറങ്ങാതെ ഞങ്ങളുടെ
അവധിക്കാലം പോയല്ലോ
പരിസ്ഥിതിയെ നാം സംരക്ഷിക്കേണം
അല്ലെങ്കിൽ നമുക്ക് ഭക്ഷണം ഇല്ലല്ലോ
എന്നാൽ നാം കൊറോണയെ നേരിടേണം
അല്ലെങ്കിൽ നാം നശിച്ചീടും
ഇന്ന് ഫാക്ടറിയില്ല, കടകളില്ല
നാം നമ്മെ തന്നെ സംരക്ഷിച്ചീടേണം
അതിന് പ്രകൃതിയെ സ്നേഹിച്ചിടേണം
കൃഷി നമ്മൾ തന്നെ ചെയ്തിടേണം