വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

19:23, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം

നിൽക്കൂ നിൽക്കൂ കൂട്ടുകാരെ
ഒന്ന് ശ്രദ്ധിക്കൂ
ജാഗ്രത വേണം എപ്പോഴും
നാം പൊതു സ്ഥലത്തു തുപ്പരുതേ
കൈകൾ കഴുകി ശുചിയാക്കാം
മാസ്ക് ധരിക്കൽ ശീലമാക്കാം
സുന്ദരമാം നമ്മുടെ നാടിനെ
രക്ഷിച്ചീടാം കോവിഡിൽ നിന്നും
 ഒറ്റക്കെട്ടായ് നിന്നീടാം
ചെറുത്ത് തോൽപ്പിച്ചീടാം
നേരിടാം ജയിച്ചീടാം
കോവിഡെന്ന വിപത്തിനെ

ദേവനന്ദന ടി എസ്
4 എ വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത