അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കുകിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം പാലിക്കുകിൽ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കുകിൽ




ശുചിത്വം പാലിക്കുകിൽ
അകന്നിടും രോഗമെല്ലാം,
ഭൂവിൽ നിന്നകന്നിടും
രോഗമെല്ലാം.

നിത്യവും ശുചിയാക്കണം
വീടും പരിസരവും.
വഴിയരികിൽ തുപ്പരുത്.
ചപ്പുചവറുകൾ എറിയരുത്.

ശുചിത്വം പാലിക്കുകിൽ
രോഗം മാറിടും എല്ലാ
രോഗവും മാറിടും.

                     
   
 


ഏയ്ഞ്ചൽ മരിയ ജോൺ
3B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത