മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ/നന്മ മരം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14763 (സംവാദം | സംഭാവനകൾ) (' <center> <poem> കൊറോണ വീട്ടിലിരുന്നീടാം നമുക്ക് വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

       കൊറോണ
 വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
 വുഹാനിൽ നിന്ന് യാത്ര തുടങ്ങി
 ലോകം മുഴുവൻ ഭീതി പടർത്തി
ലോകരയാകെ പിടിച്ചുലക്കിയ
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
 നിയമപാലകർ നൽകും വാക്കുകൾ
നിർബന്ധമായും പാലിച്ചീടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ
നമുക്ക് എന്നും ശീലിച്ചീടാം
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം
 കൈകൾ കഴുകാം മാസ്ക് ധരിക്കാം
 വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
അകലം പാലിക്കാം തുപ്പലൊഴിവാക്കാം
പുതിയൊരു ശീലം വളർത്തീടാം
 വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം

ഫാത്തിമതു റഫു്ന സി പി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത