മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ/നന്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ മരം

 നേരം വെളുക്കുന്നു ഇരുട്ടുന്നു.
 നേരമില്ലാത്തവർ നേരം കളയുവാൻ
 നെട്ടോട്ടമോടുന്നു വീട്ടിനുള്ളിൽ
 നാടൊന്നു കാക്കാൻ നാമെല്ലാവരും
 നിയമങ്ങളോരോന്നായി നടപ്പിലാക്കി
നഷ്ടങ്ങൾ എന്തെന്ന് ഓർത്തില്ലന്നാമിന്നു
 നന്മ മരങ്ങളായി മാറിനമ്മൾ.
 

ഫ്രേയ ഫാത്തിമ എ വി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }