എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പൂമ്പാറ്റയും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റയും കുട്ടിയും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയും കുട്ടിയും

പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂതേൻ നുകരാൻ വരുമോ നീ
എന്നുടെ കൂടെ പറന്നതിൻ
പൂതേൻ ഇത്തിരി നൽകിടാം
പൂതേൻ ഉണ്ടും കുംഭ നിറച്ചും എന്നാണു
 പാറി പാറി നടന്നിടാം .

ആദിത്യൻ പി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത