14:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കവിത | color=4 }} <center> <poem> കാത്തിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത
കാത്തിരുന്നു ഞാൻ ,കാത്തിരുന്നു ഞാൻ
പരീക്ഷയൊക്കെ കഴിഞ്ഞു ,സ്കൂൾ അടക്കുന്ന നേരം
ഓർത്തു ഞാൻ മനസ്സിലാ അവധിക്കാലം
മാഞ്ചോട്ടിൽ മാമ്പഴം വീഴുന്ന നേരം
മാമ്പഴംഓടിയെടുക്കാൻ മത്സരം
ഓർക്കുന്നു മനസ്സിലാ നല്ലകാലം
ഒരു ദുഃസ്വപ്നംപോൽ മുന്നിലെത്തി
ഒരുമഹാമാരിയായ് കൊറോണ വൈറസ്
എല്ലാവരുടെയും ജീവനെടുക്കുന്നു
കൂട്ടംകൂടി നടക്കുവാൻ പറ്റില്ല
കൂട്ടംകൂടി കളിക്കുവാൻ പറ്റില്ല
അവധിക്കാലത്തിൻ സ്വപ്നങ്ങളൊക്കെയും
മനസ്സിലൊതുക്കി ഞാൻ
കൂട്ടിലിട്ട കിളിയെപ്പോലിരുന്നു വീട്ടിൽ