14:30, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഗ്നനേത്രങ്ങളാൽ കാണാത്ത വൈറസ്
മാനവരാശിയെ കൊല്ലുന്ന വൈറസ്
ലോകത്തെ കീഴടക്കീടുന്ന വൈറസ്
കൊറോണനാമത്താൽ ശക്തനാം വൈറസ്.
ഈ മഹാമാരിയെ ചെറുത്തുനിൽക്കാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം
തളരാതെ പതറാതെ പൊരുതി നിനിൽക്കാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം
ഹനിയ
3 സി [[|ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്]] കിഴിശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത