എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നമ്മുടെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ വിദ്യാലയം

നാടിൻ നടുവിൽ പ്രഭ വിതറും പൂന്തോപ്പ്
നറുമണം ചൊരിയും വന്ദ്യ ഗുരുക്കളാം പുഷ്പങ്ങൾ
പകർന്നിടും വിദ്യ തൻ മധു ശീതങ്ങൾ
നുകർന്നിടാൻ പാറി വരും ഞങ്ങൾ ശലഭങ്ങൾ
ചാർത്തിടാം പൂക്കളിൽ വന്ദന ഹാരങ്ങൾ
നന്മ വിളയും പൂവാടിയതല്ലോ നമ്മുടെ വിദ്യാലയം

ഫാത്വിമ സമീഹ . ടി
2 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത