അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ വേനൽ ചൂടിൽ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേനൽ ചൂടിൽ മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽ ചൂടിൽ മഹാമാരി

വന്നല്ലോ മഹാമാരി,
തിന്നല്ലോ ജീവനുകളെ.
തോൽപിച്ചല്ലോ മനുജരെ,
മനുജൻ തൻ ശക്തികളെ,
ദുർബലമെന്നു മനസിലാക്കൂ.

ഭാരതമാതാവിൻ മക്കളെ നിങ്ങൾ,
ഗ്രാമത്തിലേയ്ക്ക് തിരിയുവിൻ,
ഉണർന്നു പ്രവർത്തിക്കുവിൻ.
കൃപയിലേയ്ക്ക് വരുവിൻ,
ഇതാണ് ലോക്ക്ഡോൺ.
ഇതാണ് വിശ്രമ സമയം.

ഉപകാരം ചെയ്യുവിൻ,
പ്രകൃതിയെ സ്നേഹിക്കുവിൻ.
അകലം പാലിക്കുവിൻ,
ജാഗരൂകരായിടുവിൻ.

ചൈനയിലിറങ്ങിയവൻ,
ഇറ്റലിയിൽ പോയവൻ,
ബ്രിട്ടൻ സന്ദർശിച്ചു
അമേരിക്കയിലും കൊല നടത്തിയവൻ.

ഉണരൂ കേരളമേ... ഉണരൂ യുവജനമേ...
ഒരുമിക്കാം നല്ലൊരു നാളെയ്ക്കായ്...
ഇന്നകലം പാലിക്കാം...
അണിചേരുവിൻ... അണിചേരുവിൻ...

 

ആഞ്ചലോ ഉല്ലാസ്
3A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത