ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/കോവിഡ് ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് ദിനങ്ങൾ | color= 2 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ദിനങ്ങൾ

കൂട്ടുകാർക്കൊപ്പം കളിക്കാനായ്
കോവിഡ് കാലം കഴിഞ്ഞോട്ടേ
കൂട്ടുകാർ വന്നു വിളിച്ചാലും
മാസ്ക് ധരിച്ചേ പോകാവൂ
പുതിയ കഥകൾ വായിക്കാം
പുതിയ പാട്ടുകൾ പാടീടാം
വരയും കളിയും ചിരികളുമായ്
വീട്ടിൽ തന്നെ ഇരിക്കുക നാം

ജിതിൻ കൃഷ്ണ
2 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത