ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
    * തത്ത
തത്ത


തത്ത നല്ല തത്ത
ഭംഗിയുള്ള തത്ത
ചുണ്ടു ചുവപ്പുള്ള തത്ത
പച്ച നിറമുള്ള തത്ത

 

അശ്വിൻ നാഥ് കെ
1 എ ജി എം എൽ പി സ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത